സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ സെപ്തംബർ 4 മുതൽ 9 വരെ വിവിധ വാർഡുകളിൽ , കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പർമാരുമായി ബന്ധപ്പെടുക
വനിത ഫിറ്റ്നെസ് സെന്റർ

വിജയപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിത ഫിറ്റ്നെസ് സെന്റർ ഗ്രാമപഞ്ചാത്ത് ഓഫീസ്   കെട്ടിടത്തിലെ മുന്നാം നിലയിൽ പ്രവൃത്തിക്കുന്നു

fitness center