സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ സെപ്തംബർ 4 മുതൽ 9 വരെ വിവിധ വാർഡുകളിൽ , കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പർമാരുമായി ബന്ധപ്പെടുക
സ്ഥിരം സമിതികൾ

വിജയപുരം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഓരോ കമ്മിറ്റിയും അതത് മേഖലകളിലെ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങളും തീരുമാനങ്ങളും പഞ്ചായത്ത് ഭരണസമിതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു.

1. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
1
വാർഡ് 1 – നട്ടാശ്ശേരി
രമേശൻ പൂഴിമേൽ

അംഗം

2
വാർഡ് 6 – വടവാതൂർ
അനിൽ സ്വാതി

അംഗം

3
വാർഡ് 7 – നവോദയ
ബിജു അമ്പലത്തിങ്കൽ

വൈസ് പ്രസിഡന്റ്

4
വാർഡ് 12 – മക്രോണി
സൌമ്യ രാജേഷ്

അംഗം

5
വാർഡ് 13 – താമരശ്ശേരി
ദീപാ ജീസസ്സ്

അംഗം

2. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
1
വാർഡ് 3 – പരമ്പുഴ
ലളിത സുരേഷ് ബാബു

ചെയർമാൻ

2
വാർഡ് 8 – മന്ദിരം
ബൈജു ചെറുകോട്ടയിൽ

അംഗം

3
വാർഡ് 9 – ചെമ്മരപ്പള്ളി
സൌമ്യ പി എസ്

അംഗം

4
വാർഡ് 14 – പുതുശ്ശേരി
ഷീജമോൾ വി വി

അംഗം

5
വാർഡ് 20 – മീനന്തറ
ഉഷ വേണുഗോപാൽ

അംഗം

3. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
1
വാർഡ് 4 – പെരിങ്ങല്ലൂർ
രാജേന്ദ്രൻ പാറേപ്പറമ്പിൽ

അംഗം

2
വാർഡ് 5 – ബ്ലോക്ക് വാർഡ്
സോമൻകുട്ടി വി ടി

ചെയർമാൻ

3
വാർഡ് 11 – ആശ്രമം
സോമിനി വി ആർ

അംഗം

4
വാർഡ് 17 – ഗിരിദീപം
രജനി സന്തോഷ്

അംഗം

5
വാർഡ് 19 – മധുരംചേരി
റോയ് ജോൺ ഇടയത്തറ

അംഗം

4. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
1
വാർഡ് 2 – നാല്പാമറ്റം
ലക്ഷ്മി എ നായർ

അംഗം

2
വാർഡ് 15 – കളത്തിപ്പടി
സിസി ബോബി

ചെയർമാൻ

3
വാർഡ് 16 – MRF
വീണ കുന്നപ്പള്ളി വിനോദ്

അംഗം

4
വാർഡ് 18 – പൊൻപള്ളി
ബിനോയ് തോമസ്

അംഗം

5. സ്റ്റിയറിംഗ് കമ്മിറ്റി
1
വാർഡ് 7 – നവോദയ
ബിജു അമ്പലത്തിങ്കൽ

വൈസ് പ്രസിഡന്റ്

2
വാർഡ് 3 – പരമ്പുഴ
ലളിത സുരേഷ് ബാബു

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

3
വാർഡ് 5 – ബ്ലോക്ക് വാർഡ്
സോമൻകുട്ടി വി.ടി

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

4
വാർഡ് 15 – കളത്തിപ്പടി
സിസി ബോബി

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പ്രവർത്തനം

വിജയപുരം ഗ്രാമപഞ്ചായത്തിന്റെ വിവിധ വികസന, ക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ, ധനകാര്യ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഓരോ കമ്മിറ്റിയും അതത് മേഖലകളിലെ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങളും തീരുമാനങ്ങളും പഞ്ചായത്ത് ഭരണസമിതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നു.