സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ സെപ്തംബർ 4 മുതൽ 9 വരെ വിവിധ വാർഡുകളിൽ , കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പർമാരുമായി ബന്ധപ്പെടുക
ഗ്രാമസഭ വിവരങ്ങൾ

വിജയപുരം ഗ്രാമപഞ്ചായത്ത്

ഗ്രാമസഭാ അറിയിപ്പ് – 2026

ഗ്രാമസഭാ യോഗങ്ങളുടെ വിശദാംശങ്ങൾ
📢 ഗ്രാമസഭാ അറിയിപ്പ്
വിജയപുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഗ്രാമസഭകൾ താഴെ നൽകിയിരിക്കുന്ന തീയതികളിലും സമയങ്ങളിലും സ്ഥലങ്ങളിലും ചേരുന്നതാണ്. എല്ലാ ഗ്രാമസഭാംഗങ്ങളും ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
രേഖ നമ്പർ : SC2-1053/26   |   തീയതി : 04.07.2026
📋 പ്രധാന അജണ്ട
2026-27 വാർഷിക പദ്ധതി – ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്

വാർഡ് അടിസ്ഥാനത്തിലുള്ള ഗ്രാമസഭാ വിവരങ്ങൾ

01
വാർഡ്
📅
തീയതി

12.07.2026

സമയം

3.00 PM

📍
സ്ഥലം
53-ാം നമ്പർ അങ്കണവാടി,
വേമ്പിൻകുളങ്ങര ക്ഷേത്രത്തിന് സമീപം
02
വാർഡ്
📅
തീയതി

12.07.2026

സമയം

3.00 PM

📍
സ്ഥലം
ഗവ. യു.പി.എസ്,
നട്ടാശ്ശേരി
03
വാർഡ്
📅
തീയതി

11.07.2026

സമയം

3.00 PM

📍
സ്ഥലം
37-ാം നമ്പർ അങ്കണവാടി,
ചീനിക്കുഴി
04
വാർഡ്
📅
തീയതി

12.07.2026

സമയം

2.00 PM

📍
സ്ഥലം
ഗീതാ ഹരിദാസിന്റെ ഭവനത്തിന് സമീപം
(ബണ്ട് റോഡ്)
05
വാർഡ്
📅
തീയതി

12.07.2026

സമയം

4.00 PM

📍
സ്ഥലം
പള്ളം ബ്ലോക്ക് പഞ്ചായത്ത് അങ്കണം
06
വാർഡ്
📅
തീയതി

12.07.2026

സമയം

3.00 PM

📍
സ്ഥലം
സെവൻത് ഡേ സ്കൂൾ,
വടവാതൂർ
07
വാർഡ്
📅
തീയതി

12.07.2026

സമയം

4.00 PM

📍
സ്ഥലം
റിഡംറിച്ച് (R.R.C) ഹാൾ
08
വാർഡ്
📅
തീയതി

11.07.2026

സമയം

3.00 PM

📍
സ്ഥലം
മുണ്ടകപ്പാടം അഗതി മന്ദിരം
കമ്മ്യൂണിറ്റി ഹാൾ
09
വാർഡ്
📅
തീയതി

12.07.2026

സമയം

2.30 PM

📍
സ്ഥലം
മാങ്ങാനം എൽ.പി. സ്കൂൾ
10
വാർഡ്
📅
തീയതി

12.07.2026

സമയം

2.00 PM

📍
സ്ഥലം
NSS കരയോഗം,
മാങ്ങാനം
11
വാർഡ്
📅
തീയതി

12.07.2026

സമയം

3.00 PM

📍
സ്ഥലം
ബാലഗ്രാം ആശ്രമം,
മാങ്ങാനം
12
വാർഡ്
📅
തീയതി

12.07.2026

സമയം

3.00 PM

📍
സ്ഥലം
എസ്.എൻ.ഡി.പി 501-ാം നമ്പർ,
മാങ്ങാനം
13
വാർഡ്
📅
തീയതി

12.07.2026

സമയം

4.00 PM

📍
സ്ഥലം
സെന്റ് മേരീസ് സൺഡേ സ്കൂൾ,
മാങ്ങാനം
14
വാർഡ്
📅
തീയതി

11.07.2026

സമയം

2.00 PM

📍
സ്ഥലം
പുതുക്കേരി,
സി.എം.എസ് എൽ.പി. സ്കൂൾ
15
വാർഡ്
📅
തീയതി

10.07.2026

സമയം

4.00 PM

📍
സ്ഥലം
ഗവ. എൽ.പി.എസ്,
കഞ്ഞിക്കുഴി
16
വാർഡ്
📅
തീയതി

11.07.2026

സമയം

3.00 PM

📍
സ്ഥലം
മാർ അപ്രേം പള്ളി പാരീഷ് ഹാൾ,
വടവാതൂർ
17
വാർഡ്
📅
തീയതി

11.07.2026

സമയം

2.00 PM

📍
സ്ഥലം
ലിറ്റിൽ ഫ്ലവർ ചർച്ച് പാരീഷ് ഹാൾ,
കളത്തിപ്പടി
18
വാർഡ്
📅
തീയതി

12.07.2026

സമയം

1.30 PM

📍
സ്ഥലം
ഞാറയ്ക്കൽ സെന്റ് മേരീസ് ചർച്ച് ഹാൾ,
വടവാതൂർ
19
വാർഡ്
📅
തീയതി

11.07.2026

സമയം

4.00 PM

📍
സ്ഥലം
ലിറ്റിൽ ഫ്ലവർ ചർച്ച് പാരീഷ് ഹാൾ,
കളത്തിപ്പടി
20
വാർഡ്
📅
തീയതി

11.07.2026

സമയം

3.00 PM

📍
സ്ഥലം
ശ്രീരാമവിലാസം NSS കരയോഗമന്ദിരം

🤝 എല്ലാ ഗ്രാമസഭാംഗങ്ങളും പങ്കെടുക്കുക

ഗ്രാമസഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുകയും ചെയ്യുക.

വിജയപുരം ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ല • കേരളം

ഗ്രാമസഭാ അറിയിപ്പ് – 2026