സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ സെപ്തംബർ 4 മുതൽ 9 വരെ വിവിധ വാർഡുകളിൽ , കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പർമാരുമായി ബന്ധപ്പെടുക
മീനന്തറ ടൂറിസം പദ്ധതി

വിജയപുരം ഗ്രാമപഞ്ചായത്ത് വാർഡ് 4 ൽ മീനന്തറയാറിന്‍റെ  കരയിൽ  പ്രകൃതി രമണീയമായ സ്ഥലത്തു സജ്ജികരിച്ചിരിക്കുന്ന കുട്ടികളുടെ പാർക്ക് 

Meenanthara Childrens Park