വിജയപുരം ഗ്രാമപഞ്ചായത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് പഞ്ചായത്തിന്റെ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ജനപ്രതിനിധികളുടെ ചരിത്രവിവരങ്ങളാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2005 മുതൽ 2025 വരെയുള്ള തിരഞ്ഞെടുപ്പ് രേഖകളിൽ ലഭ്യമായ വാർഡ് അംഗങ്ങളുടെ പേരുകളും ഭരണസമിതി വിവരങ്ങളും കാലയളവുകൾ തിരിച്ച് പ്രസിദ്ധീകരിക്കുന്നു.
2000 – 2005 ഭരണസമിതി
ഒന്നാം ചരിത്രഘട്ടം
ജനപ്രതിനിധികളുടെ വിവരങ്ങൾ
ക്രമം
വിവരം
1
ഔദ്യോഗിക തിരഞ്ഞെടുപ്പ് രേഖ പ്രകാരം
2005 – 2010 ഭരണസമിതി
18 വാർഡുകൾ | തിരഞ്ഞെടുപ്പ്: 2005
പ്രസിഡന്റ്ഗീത സുധാകരൻ
വൈസ് പ്രസിഡന്റ്സ്കറിയ കുരുവിള / ഇ.പി. നളിനാക്ഷൻ
തിരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾ
വാർഡ്
ജനപ്രതിനിധിയുടെ പേര്
1
ഇ.പി. നളിനാക്ഷൻ
2
ഗീത സുധാകരൻ
3
സി.ടി. പ്രദീപ്
4
പി.ഡി. രഘുനാഥ ബാബു
5
മാത്യു കുര്യൻ
6
തോമസ് ജോൺ
7
പോൾ സി. ജോൺ
8
ജെസ്സി ജോസ്
9
ബി. ഉണ്ണികൃഷ്ണൻ
10
സി.കെ. രാജപ്പൻ
11
രാജേന്ദ്ര പ്രസാദ്
12
സുസമ്മ ചാക്കോ
13
സുജ ജോർജ്
14
സൂസൻ വിജയൻ
15
ഷീബ ആന്റണി
16
സഖറിയ കുരുവിള
17
റോയ് ജോൺ
18
പുന്നൻ എബ്രഹാം
2010 – 2015 ഭരണസമിതി
19 വാർഡുകൾ | തിരഞ്ഞെടുപ്പ്: 2010
പ്രസിഡന്‍റുമാർഎൻ ജീവകുമാർ, ബൈജു ചെറുകോട്ടയിൽ,റോയ് ജോൺ ഇടയത്തറ
വൈസ് പ്രസിഡന്റ്സി.സി. ബോബി
തിരഞ്ഞെടുക്കപ്പെട്ട വാർഡ് അംഗങ്ങൾ
വാർഡ്
വാർഡിന്റെ പേര്
ജനപ്രതിനിധി
1
നാട്ടാശ്ശേരി
ബിന്ദു ജയചന്ദ്രൻ
2
നാൽപ്പാമറ്റം
വി.എസ്. അപ്പുക്കുട്ടൻ
3
പറമ്പുഴ
എം.കെ. പപ്പൻ
4
പെരിങ്ങല്ലൂർ
വത്സമ്മ ബാബു
5
ബ്ലോക്ക് വാർഡ്
കെ.കെ. പത്മകുമാരി
6
വടവാതൂർ
ജയ ഷാജി
7
നവോദയ
സാറാമ്മ തോമസ്
8
മന്ദിരം
ജെസ്സി ജോൺ
9
ചെമ്മരപ്പള്ളി
ബൈജു ചെറുകോട്ടയിൽ
10
മങ്ങാനം
സതീദേവി ഇ.എസ്.
11
ആശ്രമം
വി.ആർ. സോമിനി
12
താമരശ്ശേരി
മത്തായി തോമസ്
13
പുതുശ്ശേരി
ജീവകുമാർ എൻ.
14
കളത്തിപ്പടി
വിനോദ് പെരിഞ്ചേരി
15
ഗിരിദീപം
വിനോദ് വട്ടവേലി
16
എം.ആർ.എഫ്.
ജേക്കബ് ജോൺ
17
പൊൻപള്ളി
സിസി ബോബി
18
മധുരംചേരി
റോയ് ജോൺ ഇടയത്തറ
19
മീനന്തറ
ഉഷ വേണുഗോപാൽ
കുറിപ്പ്: 2010–2015 കാലയളവിൽ പ്രസിഡന്റ് സ്ഥാനം മാ എൻ. ജീവകുമാർ, ബൈജു ചെറുകോട്ടയിൽ,റോയി ജോൺ ഇടയത്തറ എന്നിവർ വിവിധ കാലയളവുകളിലായി പങ്കിട്ടിരുന്നു