വിജയപുരം ഗ്രാമപഞ്ചായത്തിലേക്ക് സ്വാഗതം
മാലിന്യ ശേഖരണം കലണ്ടർ

വിജയപുരം ഗ്രാമപഞ്ചായത്ത്
♻ അജൈവ മാലിന്യ ശേഖരണ കലണ്ടർ
ശുചിത്വമുള്ള വിജയപുരം • ഹരിതകേരളം
വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന അജൈവ മാലിന്യങ്ങൾ താഴെ നൽകിയിരിക്കുന്ന മാസക്രമം അനുസരിച്ച് വേർതിരിച്ച് ശേഖരണത്തിനായി തയ്യാറാക്കി ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
മാസം തിരിച്ചുള്ള മാലിന്യ ശേഖരണ വിവരം
ജനുവരി
പ്ലാസ്റ്റിക് മാലിന്യം
പഴയ ചെരുപ്പ്, ബാഗ്
ഫെബ്രുവരി
ഗ്ലാസ് മാലിന്യം
കണ്ണാടി, കുപ്പി, ചില്ല് മാലിന്യം
മാർച്ച്
ഇ-മാലിന്യം
ട്യൂബ് ലൈറ്റ്, സി.എഫ്.എൽ., ബാറ്ററി ഉൾപ്പെടെ
ഏപ്രിൽ
പ്ലാസ്റ്റിക് മാലിന്യം
പഴയ ചെരുപ്പ്, ബാഗ്, തെർമോകോൾ
മെയ്
ഗ്ലാസ് മാലിന്യം
കണ്ണാടി, കുപ്പി, ചില്ല്
ജൂൺ
ഇ-മാലിന്യം
ട്യൂബ് ലൈറ്റ്, സി.എഫ്.എൽ., ബാറ്ററി ഉൾപ്പെടെ
ജൂലൈ
പ്ലാസ്റ്റിക് മാലിന്യം
പഴയ ചെരുപ്പ്, ബാഗ്, തെർമോകോൾ
ഓഗസ്റ്റ്
ഗ്ലാസ് മാലിന്യം
കണ്ണാടി, കുപ്പി, ചില്ല് മാലിന്യം
സെപ്റ്റംബർ
പ്രത്യേക മാലിന്യം
തെർമോകോൾ, അപ്ഹോൾസ്റ്ററി വേസ്റ്റ്
ഒക്ടോബർ
പ്ലാസ്റ്റിക് മാലിന്യം
പഴയ ചെരുപ്പ്, ബാഗ്, തെർമോകോൾ
നവംബർ
ഗ്ലാസ് മാലിന്യം
കണ്ണാടി, കുപ്പി, ചില്ല്
ഡിസംബർ
ഇ-മാലിന്യം
ട്യൂബ് ലൈറ്റ്, സി.എഫ്.എൽ., ബാറ്ററി ഉൾപ്പെടെ
ഹരിതകർമ്മസേനയ്ക്ക് മാലിന്യങ്ങൾ കൈമാറേണ്ടത് നിർബന്ധമാണ്
നിത്യജീവിതത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അജൈവ മാലിന്യങ്ങളായ ന്യൂസ് പേപ്പർ, പാൽ കവർ, കടകളിൽ നിന്ന് ലഭിക്കുന്ന പാക്കേജിംഗ് കവറുകൾ, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റിന്റെ കവറുകൾ, ഒഴിഞ്ഞ എണ്ണ കവറുകൾ, മരുന്ന് സ്ട്രിപ്പുകൾ, അരി, പഞ്ചസാര മുതലായ പലവ്യഞ്ജന സാധനങ്ങളുടെ കവറുകൾ തുടങ്ങിയവ കഴുകി വൃത്തിയാക്കി ഉണക്കി ഹരിതകർമ്മസേനയ്ക്ക് കൈമാറേണ്ടതാണ്.
✓ മാലിന്യങ്ങൾ വൃത്തിയാക്കി ഉണക്കി, കലണ്ടർ പ്രകാരം യൂസർ ഫീ നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
വിജയപുരം ഗ്രാമപഞ്ചായത്ത്
ശുചിത്വമുള്ള നാട് • ആരോഗ്യകരമായ ജീവിതം