വിജയപുരം ഗ്രാമപഞ്ചായത്തിലേക്ക് സ്വാഗതം
ഒറ്റ നോട്ടത്തിൽ


 

 

തദ്ദേശ സ്വയംഭരണ സ്ഥാപനം

വിജയപുരം ഗ്രാമപഞ്ചായത്ത്

 

 

പ്രധാന വിവരങ്ങൾ

അപ്ഡേറ്റ് ചെയ്തത്

  • നിയമസഭ & ലോകസഭ മണ്ഡലം:കോട്ടയം മണ്ഡലത്തിന്റെ ഭാഗം
  • രണ്ട് പ്രമുഖ വില്ലേജുകൾ:വിജയപുരം, മുട്ടമ്പലം വില്ലേജുകൾ ഉൾപ്പെടുന്നു
  • ആകെ വാർഡുകൾ:20 ഭരണസമിതി വാർഡുകൾ
 
20
വാർഡുകൾ
 
30838
 2011 സെൻസസ് പ്രകാരം
 
12.61
വിസ്തീർണ്ണം (ച.കി.മീ)
 
2
വില്ലേജുകൾ

അടിസ്ഥാന വിവരങ്ങൾ

ഭരണപരമായ വിവരങ്ങൾ ഒറ്റനോട്ടത്തിൽ

വിജയപുരം ഗ്രാമപഞ്ചായത്തിന്റെ താലൂക്ക്, ജില്ല, വില്ലേജ്, നിയോജകമണ്ഡലങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ

 

അഡ്മിനിസ്ട്രേഷൻ

താലൂക്ക് & ജില്ല

താലൂക്ക്:കോട്ടയം താലൂക്ക്
ജില്ല:കോട്ടയം ജില്ല
സംസ്ഥാനം:കേരളം
 

മണ്ഡലങ്ങൾ

നിയമസഭ & ലോകസഭ

നിയമസഭ മണ്ഡലം:കോട്ടയം
ലോകസഭ മണ്ഡലം:കോട്ടയം
പഞ്ചായത്ത് കോഡ്:G050804
 

വില്ലേജുകൾ

അതിർത്തിയിലുള്ള വില്ലേജുകൾ

1. വിജയപുരം വില്ലേജ്
2. മുട്ടമ്പലം വില്ലേജ്
 

ജനസംഖ്യാ വിവരങ്ങൾ

ജനസംഖ്യ & വിസ്തീർണ്ണം

ആകെ ജനസംഖ്യ: 30838
വിസ്തീർണ്ണം:12.61 ച.കി.മീ
ജനസാന്ദ്രത:3,976 / ച.കി.മീ
 

ഭരണസംവിധാനം

വാർഡ് ഡിവിഷനുകൾ

വാർഡുകളുടെ എണ്ണം:20 വാർഡുകൾ
പഞ്ചായത്ത് പ്രസിഡന്റ്:ഷൈനി വർക്കി
സെക്രട്ടറി ഓഫിസ്:വിജയപുരം
 

പ്രവൃത്തിസമയം

ഓഫീസ് സമയം

തിങ്കൾ - ശനി:10:00 AM - 5:00 PM
ഞായർ, പൊതു അവധികൾ:അവധി
ജനസേവന കേന്ദ്രം:10:00 AM - 4:00 PM

വാർഡുകൾ

വിജയപുരം ഗ്രാമപഞ്ചായത്തിലെ 20 വാർഡുകൾ

നിങ്ങളുടെ വാർഡ് തിരഞ്ഞെടുത്തു ജനപ്രതിനിധിയുടെ വിവരങ്ങൾ കാണുക

1
വാർഡ് 1
നട്ടാശ്ശേരി
2
വാർഡ് 2
നാൽപാമറ്റം
3
വാർഡ് 3
പാറമ്പുഴ
4
വാർഡ് 4
പെരിങ്ങള്ളൂർ
5
വാർഡ് 5
ബ്ലോക്ക് വാർഡ്
6
വാർഡ് 6
വടവാതൂർ
7
വാർഡ് 7
നവോദയ
8
വാർഡ് 8
മന്ദിരം
9
വാർഡ് 9
ചെമ്മരപ്പള്ളി
10
വാർഡ് 10
മാങ്ങാനം
11
വാർഡ് 11
ആശ്രമം
12
വാർഡ് 12
മക്രോണി
13
വാർഡ് 13
താമരശ്ശേരി
14
വാർഡ് 14
പുതുശ്ശേരി
15
വാർഡ് 15
കളത്തിപ്പടി
16
വാർഡ് 16
എം.ആർ.എഫ്
17
വാർഡ് 17
ഗിരിദീപം
18
വാർഡ് 18
പൊൻപള്ളി
19
വാർഡ് 19
മധുരംചേരി
20
വാർഡ് 20
മീനന്തറ

ബന്ധപ്പെടുക

പഞ്ചായത്ത് ഓഫീസ്

പൊതുജനങ്ങൾക്ക് വിവരങ്ങൾക്കും സേനങ്ങൾക്കുമായി ബന്ധപ്പെടാം

 

വിലാസം:

വിജയപുരം ഗ്രാമപഞ്ചായത്ത് ഓഫീസ്, വടവാതൂർ പി ഒ  കോട്ടയം, കേരളം - 686010

 

ഫോൺ നമ്പർ:

0481 - 2578463

 

ഇമെയിൽ വിലാസം:

vijayapurampanchayath@gmail.com

സംക്ഷിപ്ത ജനസംഖ്യാ പട്ടിക

ജനസംഖ്യാ വിഭാഗംആകെപുരുഷൻസ്ത്രീ
ആകെ ജനസംഖ്യ30,83814,90715,931
പട്ടികജാതി (SC)2,5691,2811,288
പട്ടികവർഗം (ST)1105258

 

വിജയപുരം ഗ്രാമപഞ്ചായത്ത്

തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സർക്കാർ. കോട്ടയം താലൂക്ക്, കോട്ടയം ജില്ല.

20 വാർഡുകൾ | 30838 ജനസംഖ്യ (2011 സെൻസസ്സ് പ്രകാരം)

 

അടിയന്തര ഹെൽപ്പ്‌ലൈൻ

പഞ്ചായത്ത് ഓഫീസ്: 0481 2578463

വില്ലേജ് ഓഫീസ് വിജയപുരം:

                                 85476 12504

പൊലീസ് ഹെൽപ്പ്‌ലൈൻ: 112

ഫയർ ഫോഴ്സ്: 101

© 2026 വിജയപുരം ഗ്രാമപഞ്ചായത്ത്. എല്ലാ അവകാശങ്ങളും സംരക്ഷിതമാണ്.

കോട്ടയം താലൂക്ക് | കോട്ടയം ജില്ല | കേരളം