സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ സെപ്തംബർ 4 മുതൽ 9 വരെ വിവിധ വാർഡുകളിൽ , കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പർമാരുമായി ബന്ധപ്പെടുക
വീഡിയോകൾ

2026 പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി  വിജയപുരം ഗ്രാമപഞ്ചായത്തിൽ നിന്നും അഞ്ഞൂറോളം ഭക്ഷ്യ  പലവ്യഞ്ജന കിറ്റുകൾ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ തയ്യാറാക്കി ദുരിത ബാധിതർക്ക് എത്തിച്ചു നൽകി