വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്
വിജയപുരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ വികസന-ക്ഷേമ പദ്ധതികൾക്കായി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു. അർഹതാ മാനദണ്ഡങ്ങളും ബന്ധപ്പെട്ട നടപടിക്രമങ്ങളും പാലിച്ച് തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.
താഴെ നൽകിയിരിക്കുന്ന ലിങ്ക്/വിഭാഗം മുഖേന വാർഡ് അടിസ്ഥാനത്തിലും പദ്ധതി അടിസ്ഥാനത്തിലും ഗുണഭോക്തൃ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.