സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ സെപ്തംബർ 4 മുതൽ 9 വരെ വിവിധ വാർഡുകളിൽ , കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പർമാരുമായി ബന്ധപ്പെടുക
വാർഡുകളും വിവരങ്ങളും

വിജയപുരം ഗ്രാമപഞ്ചായത്ത്

വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ
നാല് ദിശകളിലുമുള്ള അതിർത്തി വിവരങ്ങൾ

വടക്ക്
കിഴക്ക്
തെക്ക്
പടിഞ്ഞാറ്
01
നട്ടാശ്ശേരി
1,456
വടക്ക്
മീനച്ചിലാറിൽ ചെറുനാരകത്തോട് ചേരുന്നതുമുതൽ പാലക്കാട്ടുകടവ് വരെയും വട്ടമൂട് റോഡിൽ വിയറ്റ്നാം കവല വരെയും.
കിഴക്ക്
ഇറഞ്ഞാൽ–തിരുവഞ്ചൂർ റോഡിൽ ഇറഞ്ഞാൽ പാലം മുതൽ ചായക്കടപ്പടി ജംഗ്ഷൻ വഴി എലിപ്പുലിക്കാട്ട് റോഡിൽ നിന്നും വേമ്പിൻകുളങ്ങര ക്ഷേത്രം റോഡിലൂടെ വിയറ്റ്നാം കവല വരെ.
തെക്ക്
മീനന്തറയാർ ഇറഞ്ഞാൽ പാലം മുതൽ മീനച്ചിലാറുമായി ചേരുന്ന ഭാഗം വരെ.
പടിഞ്ഞാറ്
മീനച്ചിലാറും മീനന്തറയാറും ചേരുന്ന ഭാഗം മുതൽ മീനച്ചിലാറിൽ ചെറുനാരകത്തോട് ചേരുന്നതു വരെ.
02
നാല്പാമറ്റം
1,473
വടക്ക്
മീനച്ചിലാറിൽ പാലക്കാട്ടുകടവിൽ നിന്നും നെച്ചിക്കാട് റോഡ് ചേരുന്നതുവരെ.
കിഴക്ക്
മീനച്ചിലാറിൽ നെച്ചിക്കാട് റോഡ് ചേരുന്ന ഭാഗത്ത് നിന്നും പൈപ്പ് ലൈൻ റോഡ് വഴിയും ഇറഞ്ഞാൽ–തിരുവഞ്ചൂർ റോഡ് ചേരുന്നതുവരെയും.
തെക്ക്
ഇറഞ്ഞാൽ–തിരുവഞ്ചൂർ റോഡ് പൈപ്പ് ലൈൻ റോഡ് ചേരുന്ന ഭാഗം മുതൽ കോസമറ്റം–വിയറ്റ്നാം കവല വരെ.
പടിഞ്ഞാറ്
വിയറ്റ്നാം കവല–വട്ടമൂട് റോഡ് വഴി പാലക്കാട്ടുകടവ് വരെ.
03
പാറമ്പുഴ
1,442
വടക്ക്
ചെന്നാട്ടുപടി–പെരുമ്പള്ളിക്കടവ് റോഡ് മീനച്ചിലാറിൽ ചേരുന്നതുവരെ.
കിഴക്ക്
പെരുമ്പള്ളിക്കടവ് റോഡ്–ചെട്ടിത്തോട്–മണലുങ്കൽ തോട് വഴി പൈപ്പ് ലൈൻ റോഡിൽ അവസാനിക്കുന്നതുവരെ.
തെക്ക്
പൈപ്പ് ലൈൻ റോഡ് മുതൽ ഇറഞ്ഞാൽ–തിരുവഞ്ചൂർ റോഡിൽ ചേരുന്ന ഭാഗം മുതൽ മോസ്കോ ജംഗ്ഷൻ–ചെട്ടിത്തോട് വരെ.
പടിഞ്ഞാറ്
മീനച്ചിലാർ പെരുമ്പള്ളിക്കടവ് മുതൽ നെച്ചിക്കാട് റോഡ് ചേരുന്നതുവരെയും, അവിടെനിന്നും പൈപ്പ് ലൈൻ റോഡ് വഴി ഇറഞ്ഞാൽ–തിരുവഞ്ചൂർ റോഡ് വരെയും.
04
പെരിങ്ങള്ളൂർ
1,397
വടക്ക്
ഇറഞ്ഞാൽ–തിരുവഞ്ചൂർ റോഡിൽ ചള്ളിമറ്റം മുതൽ മോസ്കോ ജംഗ്ഷൻ–ചെട്ടിത്തോട് വരെയുള്ള ഭാഗം.
കിഴക്ക്
ചെട്ടിത്തോട്–തെമ്പവാൽ–കരിപ്പാൽ തോടുകൾ ബണ്ട് റോഡിൽ ചേരുന്ന രണ്ടാം പാലം മുതൽ പാറയ്ക്കൽപ്പടി ഗാന്ധിനഗർ കോളനി റോഡ് വരെ.
തെക്ക്
ഗാന്ധിനഗർ–മൂലക്കാട്ട് നടപ്പാത, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ESI റോഡ് വഴി സെന്റ് ബാപ്റ്റിസ്റ്റ് ചർച്ച് റോഡ് വരെ.
പടിഞ്ഞാറ്
സെന്റ് ബാപ്റ്റിസ്റ്റ് ചർച്ച് റോഡ്, വടവാതൂർ കടത്തുകടവ് റോഡ് വഴി മീനന്തറയാറിലെ ചള്ളിമറ്റം തോട്–ചള്ളിമറ്റം ജംഗ്ഷൻ വരെ.
05
ബ്ലോക്ക്
1,612
വടക്ക്
ബണ്ട് റോഡ് രണ്ടാം പാലം മുതൽ കരിപ്പാൽ–തെമ്പവാൽ തോട് ഇടാട്ടുപടി വരെ.
കിഴക്ക്
കരിപ്പാൽ–തെമ്പവാൽ തോട് ഇടാട്ടുപടി മുതൽ കൊച്ചുപുരയ്ക്കൽ കടവ് വരെ.
തെക്ക്
കൊച്ചുപുരയ്ക്കൽ കടവ് മുതൽ കൊച്ചുനടക്കാവ് നടപ്പാത വഴി ജൂബിലി നഗർ–മുള്ളുവേലിപ്പടി റോഡ് വരെയും ESI റോഡിൽ കണ്ണങ്കര റോഡ് ചേരുന്നതുവരെയും.
പടിഞ്ഞാറ്
ESI റോഡിൽ കണ്ണങ്കര റോഡ് ചേരുന്നത് മുതൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം–ഗാന്ധിനഗർ–മൂലക്കാട്ട് റോഡ് വഴി ബണ്ട് റോഡ് രണ്ടാം പാലം വരെ.
06
വടവാതൂർ
1,519
വടക്ക്
കൊച്ചുപുര കടവ് മുതൽ കൊച്ചുനടക്കാവ് നടപ്പാത വഴി ജൂബിലി നഗർ–മുള്ളുവേലിപ്പടി റോഡ് വരെയും ESI റോഡിൽ കണ്ണങ്കര റോഡ് ചേരുന്നതുവരെയും.
കിഴക്ക്
ഐരാറ്റുനട–തെമ്പവാൽ തോട് വഴി കൊച്ചുപുരയ്ക്കൽ കടവ് വരെ.
തെക്ക്
K.K. റോഡിൽ വടവാതൂർ കുരിശ് മുതൽ ഐരാറ്റുനട പാലം വരെ.
പടിഞ്ഞാറ്
ESI റോഡിൽ കണ്ണങ്കര റോഡ് ചേരുന്ന സ്ഥലം മുതൽ കണ്ണങ്കര റോഡ്–വടവാതൂർ കുരിശ് റോഡ് വരെ.
07
നവോദയ
1,445
വടക്ക്
ഐരാറ്റുനട മുതൽ താന്നിക്കൽപ്പടി വരെ K.K. റോഡ്.
കിഴക്ക്
പുതുപ്പള്ളി–വേട്ടമറ്റം റോഡ് മുതൽ ഐരാറ്റുനട തോട് വരെ.
തെക്ക്
താന്നിക്കൽപ്പടി–നടുപ്പറമ്പ്–ഏഴേപ്പുഞ്ച–കൊച്ചുപുരപ്പടി വരെ.
പടിഞ്ഞാറ്
താന്നിക്കൽപ്പടി–നടുപ്പറമ്പ് റോഡ് വഴി ഏഴേപ്പുഞ്ച, സെമിനാരി റോഡ് വഴി വേട്ടമറ്റം വരെ.
08
മന്ദിരം
1,499
വടക്ക്
ജയകാർമ്മൽ–മറ്റത്തിൽകുന്ന്, കുന്നേൽമാടം, കോതകേരിപ്പടി, പടച്ചിറ–വേട്ടമറ്റം സെമിനാരി റോഡ് വഴി വേട്ടമറ്റം വരെ.
കിഴക്ക്
റബ്ബർ ബോർഡ്–പുതുപ്പള്ളി റോഡിൽ മന്ദിരം കലുങ്ക് മുതൽ വേട്ടമറ്റം വരെയും, റബ്ബർ ബോർഡ് റോഡിന് എതിരായി മുണ്ടകപ്പാടം തോട് വഴി മന്ദിരം കലുങ്ക് വരെയും.
തെക്ക്
കോട്ടയം–കറുകച്ചാൽ റോഡിൽ മന്ദിരം കലുങ്ക് മുതൽ ജനതാ റോഡ് വരെ.
പടിഞ്ഞാറ്
കറുകച്ചാൽ റോഡ്–ജനതാ റോഡ്, ചെമ്പകശ്ശേരി നടപ്പാത, പാച്ചുവട്, സെമിത്തേരി റോഡ്, കളമ്പുകാട്ടുകുന്ന് വഴി.
09
ചെമ്മരപ്പള്ളി
1,626
വടക്ക്
കോട്ടയം–കറുകച്ചാൽ റോഡിൽ മരിയം കലുങ്ക് മുതൽ മാങ്ങാനം സ്കൂൾ ജംഗ്ഷൻ വരെ.
കിഴക്ക്
മരിയം കലുങ്ക്–മുണ്ടകപ്പാടം തോട് വഴി മൂവാറ്റുമുക്ക് വരെ.
തെക്ക്
പെരുങ്കഞ്ചേരി മുക്ക് മുതൽ മൂവാറ്റുമുക്ക് വരെ കോട്ടൂരാർ.
പടിഞ്ഞാറ്
മാങ്ങാനം സ്കൂൾ ജംഗ്ഷൻ–മുക്കാട് റോഡ്, മുക്കാട് നടപ്പാത–മുക്കാട് പാടശേഖരം വഴി പെരുങ്കഞ്ചേരി മുക്ക്.
10
മാങ്ങാനം
1,541
വടക്ക്
ജൂബിലി റോഡിൽ വടക്കേനട പാലം–പ്ലാപ്പള്ളി റോഡ്– ചെറുനാരകുഴി–ടെമ്പിൾ റോഡ്–മാങ്ങാനം സ്കൂൾ ജംഗ്ഷൻ വരെ.
കിഴക്ക്
മാങ്ങാനം സ്കൂൾ ജംഗ്ഷൻ–മുക്കാട് റോഡ്, മുക്കാട് നടപ്പാത–മുക്കാട് പാടശേഖരം വഴി പെരുങ്കഞ്ചേരി മുക്ക്.
തെക്ക്
പെരുങ്കഞ്ചേരി മുക്ക് മുതൽ കോട്ടൂരാർ–നടയത്തോട് ചേരുന്നതുവരെ.
പടിഞ്ഞാറ്
കോട്ടൂരാർ–നടയത്തോട് ചേരുന്ന ഭാഗം മുതൽ ജൂബിലി റോഡിൽ വടക്കേനടപ്പള്ളി റോഡ് ചേരുന്നതുവരെ.
11
ആശ്രമം
1,482
വടക്ക്
മക്രോണി തോട് എട്ടുപറ മുതൽ ജനതാ റോഡ്–കളമ്പുകാട്ടുകുന്ന് കോൺവെന്റിന്റെ പുറകുവശം തോട് വരെ.
കിഴക്ക്
കളമ്പുകാട്ടുകുന്ന് കോൺവെന്റിന്റെ പുറകുവശം തോട്, പാച്ചുവട്, സെമിത്തേരി റോഡ്, ചെമ്പകശ്ശേരി നടപ്പാത, ജനതാ റോഡ് വഴി കോട്ടയം–കറുകച്ചാൽ റോഡ് വരെ.
തെക്ക്
കോട്ടയം–കറുകച്ചാൽ റോഡിൽ സ്കൂൾ ജംഗ്ഷൻ മുതൽ ജനതാ റോഡ് വരെ.
പടിഞ്ഞാറ്
മാങ്ങാനം സ്കൂൾ ജംഗ്ഷൻ മുതൽ പേഴുവേലിക്കുന്ന് റോഡ്–അയ്യങ്കുളം റോഡ് വഴി മക്രോണി തോട് എട്ടുപറ ഭാഗം ചേരുന്നതുവരെ.
12
മക്രോണി
1,663
വടക്ക്
മക്രോണി തോട് നടയത്തോട് ചേരുന്നത് മുതൽ മക്രോണി കലുങ്ക്–ആനത്താനം റോഡിൽ എട്ടുപറ റോഡ് വരെ.
കിഴക്ക്
മാങ്ങാനം സ്കൂൾ–പേഴുവേലിക്കുന്ന് റോഡ്, അയ്യങ്കുളം–പേഴുവേലിക്കുന്ന് ഇടവഴി വഴി ഫ്ലാറ്റ് തോട്, എട്ടുപറ–മക്രോണി റോഡ് വരെ.
തെക്ക്
ജൂബിലി റോഡിൽ വടക്കേനട പാലം മുതൽ പ്ലാപ്പള്ളി റോഡ്, ചെറുനാരകുഴി, ടെമ്പിൾ റോഡ്, മാങ്ങാനം സ്കൂൾ ജംഗ്ഷൻ വരെ.
പടിഞ്ഞാറ്
ജൂബിലി റോഡിൽ വടക്കേനട റോഡ് ചേരുന്ന ഭാഗം മുതൽ നടയത്തോട് വഴി മക്രോണി തോട് ചേരുന്നതുവരെ.
13
താമരശ്ശേരി
1,570
വടക്ക്
ഇഞ്ചിക്കാല കലുങ്ക് മുതൽ കളത്തിപ്പടി–ആനത്താനം താഴ്വര വരെ.
കിഴക്ക്
ആനത്താനം താഴ്വര മുതൽ കുന്നേൽമാടം റോഡ് പ്രതിഭാ ജംഗ്ഷൻ വരെ.
തെക്ക്
പ്രതിഭാ ജംഗ്ഷൻ മുതൽ കുന്നേൽമാടം റോഡ്, ജയകാർമ്മൽ–എട്ടുപറ തോട് വഴി നടയത്തോട് ചേരുന്ന ഭാഗം, മക്രോണി കലുങ്ക് വരെ.
പടിഞ്ഞാറ്
മക്രോണി കലുങ്ക്–നടയത്തോട് വഴി ഇഞ്ചിക്കാല കലുങ്ക് വരെ.
14
പുതുശ്ശേരി
1,589
വടക്ക്
പുതുശ്ശേരി കലുങ്ക് മുതൽ താന്നിക്കൽപ്പടി–നടുപ്പറമ്പ്– ഏഴേപ്പുഞ്ച ലിങ്ക് റോഡ് വഴി ആനത്താനം പുതുശ്ശേരി തകിടി, സെമിനാരി റോഡ് വേട്ടമറ്റം ഭാഗം വരെ.
കിഴക്ക്
വേട്ടമറ്റം റോഡ്–സെമിനാരി–പടച്ചിറ തോട് വഴി കോതകേരിപ്പടി വരെ.
തെക്ക്
കോതകേരിപ്പടി മുതൽ കളത്തിപ്പടി റബ്ബർ ബോർഡ് റോഡിൽ ഇഞ്ചിക്കാല കലുങ്ക് വരെ.
പടിഞ്ഞാറ്
ഇഞ്ചിക്കാല കലുങ്ക്–തോട്–മുപ്പക്കള്ളി തോട്–കലുങ്ക് വഴി പുതുശ്ശേരി കലുങ്ക് വരെ.
15
കളത്തിപ്പടി
1,587
വടക്ക്
K.K. റോഡിൽ കഞ്ഞിക്കുഴി പാലം മുതൽ താന്നിക്കൽപ്പടി വരെ.
കിഴക്ക്
താന്നിക്കൽപ്പടി–നടുപ്പറമ്പ് റോഡിൽ പുതുശ്ശേരി–മുപ്പക്കള്ളി തോട് ഇഞ്ചിക്കാല തോടിൽ ചേരുന്നതുവരെ.
തെക്ക്
മുപ്പക്കള്ളി തോടും ഇഞ്ചിക്കാല തോടും ചേരുന്ന ഭാഗം മുതൽ കഞ്ഞിക്കുഴി തോടിൽ ചേരുന്നതുവരെ.
പടിഞ്ഞാറ്
കഞ്ഞിക്കുഴി പാലം മുതൽ കഞ്ഞിക്കുഴി തോട്–ഇഞ്ചിക്കാല തോട് വരെയുള്ള ഭാഗം.
16
എം.ആർ.എഫ്
1,635
വടക്ക്
താന്നിക്കൽ കുരിശുംതൊട്ടി ജംഗ്ഷൻ മുതൽ വടവാതൂർ കുരിശ്, കടത്തുകടവ് റോഡ്, സെന്റ് ബാപ്റ്റിസ്റ്റ് ചർച്ച് റോഡ് വഴി വടവാതൂർ ESI റോഡിൽ ചേരുന്നതുവരെ.
കിഴക്ക്
ESI റോഡിൽ സെന്റ് ബാപ്റ്റിസ്റ്റ് ചർച്ച് റോഡിൽ നിന്നും തെക്കോട്ട് ഇടാട്ട് കണ്ണങ്കര റോഡിൽ സ്വീവെൻ ഫ്ലാറ്റ് ജംഗ്ഷൻ വഴി വടവാതൂർ കുരിശ് വരെ.
തെക്ക്
വടവാതൂർ കുരിശ്–താന്നിക്കൽപ്പടി–പുതുശ്ശേരി തോട്–നടുപ്പറമ്പ്– K.K. റോഡ്–കൊകണ്ടാടി–മഠത്തുംകുന്ന്–ഡമ്പിംഗ് യാർഡ് റോഡ്– പ്രീപ്പ് മിൽ വരെ.
പടിഞ്ഞാറ്
ഡമ്പിംഗ് യാർഡ്–താന്നിക്കൽക്കുന്ന്–കാരാണി തോട്– കാരാണി റോഡ്–മാപ്പിളശ്ശേരി–കരാർതോട്ടം–നെടുമ്പുഞ്ച നടപ്പാത– കൊല്ലക്കൊമ്പ് റോഡ് വഴി താന്നിക്കൽ കുരിശുംതൊട്ടി വരെ.
17
ഗിരിദീപം
1,618
വടക്ക്
ഞാറയ്ക്കൽ കലുങ്ക്–കാരാണി തോട്–കാർത്തികപ്പള്ളി കലുങ്ക്– കാർത്തികപ്പള്ളി ജംഗ്ഷൻ–കരാർതോട്ടം റോഡ് വഴി മാപ്പിളശ്ശേരി വരെ.
കിഴക്ക്
ഡമ്പിംഗ് യാർഡ്–ബർഗൺ മിൽ–താന്നിക്കൽക്കുന്ന്–കാരാണി തോട് വഴി മാപ്പിളശ്ശേരി വരെ.
തെക്ക്
K.K. റോഡിൽ കളത്തിപ്പടി ജംഗ്ഷൻ മുതൽ കൊകണ്ടാടി ജംഗ്ഷൻ– മഠത്തുംകുന്ന്–ഡമ്പിംഗ് യാർഡ് റോഡ് വരെ.
പടിഞ്ഞാറ്
കളത്തിപ്പടി ജംഗ്ഷൻ മുതൽ പൊൻപള്ളി–ഞാറയ്ക്കൽ കലുങ്ക് വരെയുള്ള റോഡ്.
18
പൊൻപള്ളി
1,561
വടക്ക്
പൊൻപള്ളി പാലം മുതൽ വടവാതൂർ കടത്ത് വരെ മീനന്തറയാർ.
കിഴക്ക്
മാപ്പിളശ്ശേരി–കരാർതോട്ടം നടപ്പാത–നെടുമ്പുഞ്ച– കൊല്ലക്കൊമ്പ്–ഗിരിദീപം കടത്തുകടവ് റോഡ് വഴി വടവാതൂർ കടത്ത് വരെ.
തെക്ക്
മീനന്തറയാറിൽ നെടുന്തറ തോട്–ഞാറയ്ക്കൽ കലുങ്ക്– കാർത്തികപ്പള്ളി കലുങ്ക്–കരാർതോട്ടം റോഡ് വഴി മാപ്പിളശ്ശേരി വരെ.
പടിഞ്ഞാറ്
മീനന്തറയാറിൽ നെടുന്തറ തോട് ചേരുന്നതു മുതൽ പൊൻപള്ളി പാലം വരെ.
19
മധുരംചേരി
1,632
വടക്ക്
ഞാറയ്ക്കൽ കലുങ്ക് മുതൽ ഞാറയ്ക്കൽ തോട്–നെടുന്തറ തോട് മീനന്തറയാറിൽ ചേരുന്ന ഭാഗം വഴി ഇറഞ്ഞാൽ കടവ് വരെ.
കിഴക്ക്
കളത്തിപ്പടി ജംഗ്ഷൻ മുതൽ പൊൻപള്ളി–ഞാറയ്ക്കൽ കലുങ്ക് വരെ.
തെക്ക്
K.K. റോഡിൽ കഞ്ഞിക്കുഴി പാലം മുതൽ കളത്തിപ്പടി ജംഗ്ഷൻ വരെ.
പടിഞ്ഞാറ്
കഞ്ഞിക്കുഴി തോട് പാലം മുതൽ ഇറഞ്ഞാൽ കടവ് വരെ.
20
മീനന്തറ
1,490
വടക്ക്
വിയറ്റ്നാം കവല മുതൽ പൈപ്പ് ലൈൻ റോഡിൽ ചള്ളിമറ്റം ജംഗ്ഷൻ വരെ.
കിഴക്ക്
ചള്ളിമറ്റം ഇടവഴി മീനന്തറയാറിൽ തീരുന്നതു മുതൽ മീനന്തറയാർ നെടുന്തറ തോട് ചേരുന്നതുവരെ.
തെക്ക്
മീനന്തറയാർ നെടുന്തറ തോട് ചേരുന്നതുമുതൽ ഇറഞ്ഞാൽ പാലം വരെ.
പടിഞ്ഞാറ്
ഇറഞ്ഞാൽ–തിരുവഞ്ചൂർ റോഡിൽ ഇറഞ്ഞാൽ പാലം മുതൽ ചായക്കടപ്പടി ജംഗ്ഷൻ വഴി എലിപ്പുലിക്കാട്ട് റോഡിൽ നിന്നും വേമ്പിൻകുളങ്ങര അമ്പലം റോഡ് വഴി വിയറ്റ്നാം കവല വരെ.